• Courses
  • Events
  • Gallery
  • About Us
  • Contact

[thim_ekit id=”9335″]

New Leaf Charitable and Educational Trust.
  • Courses
  • Events
  • Gallery
  • About Us
  • Contact

Latest News

  • Home
  • Blog
  • Latest News
  • അടുത്ത അധ്യയന വർഷം സംസ്ഥാനത്ത് കൂടുതൽ സ്കൂളുകളിൽ വെതര്‍ സ്റ്റേഷനുകള്‍: മന്ത്രി വി. ശിവൻകുട്ടി

അടുത്ത അധ്യയന വർഷം സംസ്ഥാനത്ത് കൂടുതൽ സ്കൂളുകളിൽ വെതര്‍ സ്റ്റേഷനുകള്‍: മന്ത്രി വി. ശിവൻകുട്ടി

  • Posted by admin
  • Categories Latest News
  • Date February 24, 2023
  • Comments 0 comment

തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷം കൂടുതൽ വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ 34 പൊതുവിദ്യാലയങ്ങളിൽ സ്ഥാപിച്ച സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അതാത് പ്രദേശത്തെ ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും കൃത്യമായും മുൻകൂട്ടിയും കുട്ടികൾക്ക് തന്നെ പരിശോധിക്കാനും ഡാറ്റ തയ്യാറാക്കുന്നതിനും കഴിയുന്നു എന്നതാണ് സ്കൂൾ വെതർ സ്റ്റേഷനുകളുടെ നിർമ്മാണത്തോടെ സാധ്യമാകുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 34 എണ്ണമാണ് ജില്ലയിൽ സ്ഥാപിക്കുന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD), കോഴിക്കോട് ആസ്ഥാനമായ CWRDM, കേരള ദുരന്ത നിവാരണ അതോറിറ്റി (KSDMA) എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും വെതര്‍ സ്റ്റേഷനുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

  • Share:
admin

Next post

രാവിലെ 7മുതൽ രാത്രി 7വരെ വിദ്യാർഥികൾക്ക് ബസ് യാത്രയിൽ കൺസെഷൻ: ബസിൽ കയറാൻ വിദ്യാർത്ഥികൾ സ്റ്റാൻഡിൽ കാത്തുനിക്കേണ്ടതില്ല
February 24, 2023

You may also like

IMG_20230215_083556-716×1024
രാവിലെ 7മുതൽ രാത്രി 7വരെ വിദ്യാർഥികൾക്ക് ബസ് യാത്രയിൽ കൺസെഷൻ: ബസിൽ കയറാൻ വിദ്യാർത്ഥികൾ സ്റ്റാൻഡിൽ കാത്തുനിക്കേണ്ടതില്ല
24 February, 2023

Leave A Reply Cancel reply

Your email address will not be published. Required fields are marked *

[thim_ekit id=”8920″]