തിരുവനന്തപുരം: രാവിലെ 7 മുതൽ രാത്രി 7വരെ വിദ്യാർഥികൾക്ക് ബസ്സ് യാത്രയിൽ കൺസെഷൻ ലഭിക്കുമെന്ന് 2017ലെ വിവരാവകാശ രേഖ. പാലക്കാട് ആലത്തൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫീസർ നൽകിയ വിവരാവകാശ മറുപടിയിലാണ് വിദ്യാർത്ഥികൾക്ക് ബസിൽ ലഭിക്കേണ്ട കൺസെഷൻ സംവിധാനങ്ങൾ വിവരിക്കുന്നത്. ബസ് യാത്രയുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ വ്യാപകമായ പരാതി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് …
തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷം കൂടുതൽ വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ 34 പൊതുവിദ്യാലയങ്ങളിൽ സ്ഥാപിച്ച സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അതാത് പ്രദേശത്തെ ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും കൃത്യമായും മുൻകൂട്ടിയും കുട്ടികൾക്ക് തന്നെ …
